തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1251 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 1061 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. 74 പേരുടെ ഉറവിടം അറിയില്ല. 814 പേർക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി.