Sorry, you need to enable JavaScript to visit this website.

പഞ്ചാബ് വിഷമദ്യ ദുരന്തത്തില്‍ മരണം 80 ആയി

ചണ്ഡീഗഢ്- പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. താന്‍തരന്‍ ജില്ലയില്‍ മുപ്പതിലധികംപേര്‍ കൂടി മരിച്ചതോടെയാണിത്.
താന്‍തരനില്‍ 42 പേര്‍ മൊത്തം മരിച്ചതായി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കുല്‍വന്ത് സിംഗ് പറഞ്ഞു. പകുതിയിലേറെ മരണം ഇവിടെയാണ്. ജില്ലയിലെ സദര്‍ എന്ന സ്ഥലത്തും നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലുമാണ് കൂടുതല്‍ പേര്‍ മരിച്ചത്.

 

Latest News