വന്ദേഭാരത് അഞ്ചാംഘട്ടമായി; സൗദിയിൽനിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ സർവീസില്ല

ജിദ്ദ- ലോക്ഡൗണിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയവരെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിന് വേണ്ടിയുള്ള വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ട വിമാന സർവീസിൽ കേരളത്തിലേക്ക് എയര്‍ ഇന്ത്യയുടെ ഒരൊറ്റ സർവീസ് പോലുമില്ല. ദമാം, റിയാദ്, ജിദ്ദ വിമാനതാവളങ്ങളിൽനിന്ന് സർവീസുണ്ട്. ഹൈദരാാബാദ്, ബെംഗളൂരു, ദൽഹി, ഗയ, മുംബൈ, അമൃത്സർ എന്നിവടങ്ങളിലെക്കാണ് സർവീസുള്ളത്.

https://www.malayalamnewsdaily.com/sites/default/files/2020/08/01/flt.jpg

 

Latest News