Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വര്‍ണം പവന് 40,000 രൂപ!

കൊച്ചി- റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഒടുവില്‍ പവന് 40,000 രൂപ എന്ന നിരക്കിലെത്തി. വെള്ളിയാഴ്ച 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് വില 5000 രൂപയിലുമെത്തി. വെള്ളി വിലയിലും വര്‍ധനയുണ്ട്. കിലോഗ്രാമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി.
 

Latest News