കോവിഡ്: യു.എ.ഇയില്‍ ഒരു മരണം

ദുബായ്- യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. 328 പേര്‍ കൂടി കോവിഡ് മുക്തരായി. പുതുതായി 264 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.  47,000 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം കണ്ടെത്തിയത്.

 

 

Latest News