നിര്‍മല സീതാരാമന്റെ നമസ്‌തേ ചൈനയിലും വൈറലായി (വിഡിയോ കാണാം)

ന്യൂദല്‍ഹി- പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അതിര്‍ത്തിയില്‍വെച്ച് ചൈനീസ് ഭടന്മാരെ നമസ്‌തേ എന്നു പറയാന്‍ പഠിപ്പിക്കുന്ന വിഡിയോ ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും വൈറലായി.
നാഥുല അതിര്‍ത്തി സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് കുശലം പറഞ്ഞതും നമസ്‌തേ പഠിപ്പിച്ചതും. സമൂഹ മാധ്യമങ്ങളില്‍ രണ്ടു രാജ്യങ്ങളിലും വിഡിയോക്ക് വന്‍പ്രചരമാണ് ലഭിച്ചത്.

 

 

Latest News