മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം- തിരുവനന്തപുരം വിമാനതാവളം വഴി സ്വർണ്ണം കടത്തിയ കേസിൽ ആരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നു. മുൻ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറിയുമാണ് ശിവശങ്കർ. നേരത്തെ ഇദ്ദേഹത്തെ ഒൻപത് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

 

 

Latest News