മോഷ്ടാവിന്റെ മനസ്സുമാറ്റിയ ഉസ്താദിനു ചിലതു പറയാനുണ്ട്-video

ലോക്ഡൗണ്‍ കാലത്ത് നടത്തിയ ഒരു ഉല്‍ബോധനം 36 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മോഷ്ടാവില്‍ വരുത്തിയ മാറ്റത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് കൊടിയത്തൂര്‍ മഹല്ല് ഖാസി എം.എ. അബ്ദുസ്സലാം മാസ്റ്റര്‍.


36 വര്‍ഷം മുമ്പ് മറ്റൊരു വീട്ടില്‍നിന്ന് മാല മോഷ്ടിച്ച കാര്യം ഏറ്റുപറയാനും അതു തിരകെ നല്‍കാനും സലാം മാസ്റ്റര്‍ ഒരു വെളളിയാഴ്ച നടത്തിയ പ്രഭാഷണമാണ് പ്രേരണയായത്.

 

Latest News