Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് കുറഞ്ഞു, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടക്കുന്നു

ദോഹ- ഖത്തറില്‍ കോവിഡ്19 രോഗികളുടെ എണ്ണം കുറഞ്ഞതോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു തുടങ്ങി. മികച്ച താമസ, പരിശോധനാ സൗകര്യങ്ങളോടെയുള്ള വലിയ കൂടാരങ്ങളും ഹോട്ടലുകള്‍, വില്ലകള്‍, അപാര്‍ട്‌മെന്റുകള്‍ എന്നിവയുമാണ്  ക്വാറന്റൈന് ഒരുക്കിയിരുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴില്‍ 7 ചികിത്സാ കേന്ദ്രങ്ങള്‍ കൂടാതെ പ്രാഥമിക പരിചരണ കോര്‍പറേഷന്റെ കീഴില്‍ 4 പരിശോധനാ, ക്വാറന്റൈന്‍ കേന്ദ്രങ്ങളുമാണുള്ളത്. ഇവയില്‍ എച്ച്.എം.സിയുടെ മിസൈദ്, റാസ് ലഫാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അവസാനത്തെ രോഗികളും മടങ്ങിയതോടെ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൂര്‍ണമായും സൗജന്യ കോവിഡ് പരിശോധന, ചികിത്സാ, ക്വാറന്റൈന്‍ സംവിധാനങ്ങളാണ് ഉള്ളത്.

 

Latest News