Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂര്‍ സ്വദേശി മസ്‌കത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മസ്‌കത്ത്- ഒമാനില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ഷിജു സുന്ദരത്തിന്റെ (43) മൃതദേഹം സുഹാര്‍ തരഫീലെ താമസസ്ഥലത്താണ് കണ്ടെത്തിയത്.
സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ ജോലിക്കാരനായിരുന്നു.

 

Latest News