Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോയില്‍

ഹൈദരാബാദ്- തെലങ്കാനയില്‍ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഓട്ടോ റിക്ഷയില്‍. നിസാമാബാദ് ഗവ. ആശുപത്രിയില്‍നിന്നാണ് ഇങ്ങനെ മൃതദേഹം കൊണ്ടുപോയത്.

മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാള്‍ ആംബുലന്‍സിനു കാത്തുനില്‍ക്കാതെ മൃതദേഹവുമായി പോയതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. റാവു പറഞ്ഞു.

 

Latest News