യു.എ.ഇയില്‍ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റു

അബുദാബി- പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാനില്‍നിന്ന് അംഗീകാരം ലഭിച്ചതോടെ യു.എ.ഇയിലെ പുതിയ കാബിനറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. വൈസ് പ്രസിഡന്റും യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്്തൂമിന് മുമ്പാകെയാണ് വിര്‍ച്വലായി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത്.

 

Tags

Latest News