Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധം വാഗ്ദാനം ചെയ്ത ചോക്കളേറ്റ് കമ്പനി പൂട്ടി

ഉദഗമണ്ഡലം-  കോവിഡിനെതിരെ ഡാര്‍ക്ക് ചോക്കളേറ്റ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പരസ്യം ചെയ്ത ചോക്കേളറ്റ് നിര്‍മാണ യൂനിറ്റ് അടപ്പിച്ചു.

നീലഗിരിയിലും  കൂടുതല്‍ ഷോപ്പുകളുള്ള ഉദഗമണ്ഡലത്തെ കമ്പനിയാണ് ഭക്ഷ്യ സുരക്ഷ, ഡ്രഗ്, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് പൂട്ടി സീല്‍ ചെയ്തത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തെ കുറിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആരോഗ്യ വിഭാഗം ജോയിന്റ് ഡയരക്ടര്‍ എസ്.പളനിസാമി അറിയിച്ചു.

 

Latest News