Sorry, you need to enable JavaScript to visit this website.

ഒമാനില്‍ ഒറ്റദിവസം 1889 പേര്‍ക്ക് കോവിഡ്, ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

മസ്‌കത്ത്- ഒമാനില്‍ 1889 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53,614 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 1204 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 34,225 ആയി. കോവിഡ് ബാധിതരായി എട്ട് പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 244 ആയി ഉയര്‍ന്നു.

 

 

Latest News