Sorry, you need to enable JavaScript to visit this website.

കോവിഡ്: സൗദിയില്‍ 1930 പേര്‍ക്ക് രോഗമുക്തി; 3159 പേര്‍ക്ക് രോഗബാധ

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 51 പേര്‍ കൂടി മരിച്ചു. 3159 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. 1930 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. റിയാദ് 296, ഹുഫൂഫ് 249, ജിദ്ദ 209 എന്നീ നഗരങ്ങളാണ് രോഗബാധയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം 2151 ഉം രോഗബാധിതരുടെ എണ്ണം 226486 ഉം ആയി ഉയര്‍ന്നു. 163026 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ചികിത്സയിലുള്ള 61309 പേരില്‍ 2220 പേരുടെ നില ഗുരുതരമായി തുടരുന്നു.

Latest News