ഇന്ത്യയില്‍ 26,506 പേര്‍ക്ക് കൂടി കോവിഡ്; മരണം 475

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 26,506 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.

ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി രോഗ ബാധിതരുടെ എണ്ണം 7,93,802 ആയി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
475 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 21,604 ആയി.

 

Latest News