ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 26,506 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.
ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി രോഗ ബാധിതരുടെ എണ്ണം 7,93,802 ആയി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
475 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 21,604 ആയി.






