ഇടുക്കി- നെടുങ്കണ്ടത്ത് റിസോര്‍ട്ടില്‍ നിയമവിരുദ്ധമായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ 22 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ഉടമ കോതമംഗലം കരിത്തഴ തണ്ണിക്കോട് റോയി കുര്യനെ (54)യും സംഘത്തെയുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആറുപേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്തിരുന്നു.