ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവതി തൂങ്ങിമരിച്ചു

പത്തനംതിട്ട- ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു. അടൂർ ഏഴംകുളത്ത് ക്വാറന്റൈനിൽ കഴിഞ്ഞ ഏഴംകുളം പുതുമല ചേർക്കാട്ട് കോളനിയിൽ പുത്തൻവിളയിൽ സുഭാഷിന്റെ ഭാര്യ മേരി മയാസ(28)യാണ് മരിച്ചത്. കഴിഞ്ഞ മാസം 27ന് തഞ്ചാവൂരിൽനിന്നെത്തിയ മേരി അടുത്തുള്ള മറ്റൊരു വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

 

Latest News