കോവിഡ്: കോഴഞ്ചേരി സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. കോഴഞ്ചേരി കുറുംതോട്ടിക്കല്‍ റോയി ചെറിയാന്‍ (76)ആണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ സൂസന്‍ റോയിയാണ് ഭാര്യ. മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

 

 

Latest News