യു.എ.ഇയില്‍ 716 പേര്‍ക്ക്കൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. പുതുതായി 716 കൂടി രോഗം ബാധിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നു പേര്‍ മരിച്ചു. 704 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും വ്യക്തമാക്കി. 71,000 പേരെ പരിശോധന്ക്ക് വിധേയമാക്കിയപ്പോഴാണ് 716 പേരില്‍ രോഗം കണ്ടെത്തിയത്.

 

Latest News