Sorry, you need to enable JavaScript to visit this website.

കുവൈത്ത് വിമാനതാവളത്തിൽനിന്ന് ഓഗസ്റ്റ് ഒന്നുമുതൽ സർവീസ്

കുവൈത്ത് സിറ്റി- കുവൈത്ത് വിമാനതാവളങ്ങളിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസസുകൾ ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കും. കുവൈത്ത് വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മുതലാണ് വിമാന സർവീസുകൾ കുവൈത്ത് നിർത്തിവെച്ചത്.

 

Latest News