Sorry, you need to enable JavaScript to visit this website.

കോവിഡ്- മലപ്പുറം സ്വദേശി നിര്യാതനായി

റിയാദ്- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലന്‍കുഴിയില്‍ അബൂബക്കര്‍ (50) നിര്യാതനായി. ഒരാഴ്ചയിലധികമായി ശുമൈസി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പിതാവ്: അബൂബക്കര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ജാസ്മിന്‍. മക്കള്‍: ഫാത്തിമത് റിസാന, മുഹ്‌സിന, മുഹമ്മദ് അന്‍ഷാദ്. മരുമക്കള്‍:  സാദിഖ് അമ്മിനിക്കാട്, ആഷിഖ്. സഹോദരങ്ങള്‍: ആമിന, മൈമൂന, മൊയ്തുട്ടി, ഹലീമ, സമീറ, വീരാന്‍കുട്ടി. ഖബറടക്ക നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, അഷ്‌റഫ് വെള്ളപ്പാടം, സുല്‍ത്താന്‍ കാവനൂര്‍ രംഗത്തുണ്ട്.

Tags

Latest News