ഇന്ത്യയില്‍ ഒറ്റ ദിവസം 17,296 പേര്‍ക്ക് കോവിഡ്; മരണസംഖ്യ 15,301 ആയി

ന്യൂദല്‍ഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 17,296 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4,90,41 ആയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 407 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 15,301 ആയി.

 

Latest News