ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 16922 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. 418 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണ സംഖ്യ 14,894 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.






