Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രൻ അന്തരിച്ചു

കണ്ണൂർ- കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ. സുരേന്ദ്രൻ അന്തരിച്ചു. 68 വയസായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് മുൻ പ്രസിഡന്റാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

Latest News