മസ്കത്ത്- ഒമാനില്‍ 852 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ ഒമാനില്‍ രോഗ ബാധിതരുടെ എണ്ണം 27,260 ആയി വർധിച്ചു. 24 മണിക്കൂറിനിടെ ആറ് മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 125 പേരാണ് കോവിഡ് മൂലം മരിച്ചത്.