ന്യൂദല്‍ഹി- ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
സര്‍ക്കാരിന്റെ ഗാഢനിദ്രക്ക് നമ്മുടെ സൈനികരാണ് വില നല്‍കേണ്ടി വന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതിർത്തിയിലെ സംഘർഷം: സർവകക്ഷി യോഗം ഇന്ന്, സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്ന് വക്താവ്
പ്രധാനമന്ത്രിയുടെ സര്‍വ്വകക്ഷിയോഗം; ആംആദ്മിക്കും ആര്‍ജെഡിക്കും ക്ഷണമില്ല






