കോവിഡിന് ശമനമില്ല; ലോകത്ത് മരണസംഖ്യ 4,39,050

വാ​ഷിം​ഗ്ട​ണ്‍- ആഗോള തലത്തില്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാലര ലക്ഷത്തിലേക്ക്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ  ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​തു​വ​രെ മരണ സംഖ്യ 4,39,050 ആ​ണ്. 81,12,577 പേ​ർ​ക്കാ​ണ് രോഗം ബാധിച്ചത്. 

42,13,182 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ  രോ​ഗ​മു​ക്തി നേ​ടാ​നാ​യി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ രാജ്യം, രോഗബാധിതർ, മരണ സംഖ്യ എന്ന ക്രമത്തില്‍.

അ​മേ​രി​ക്ക- 21,82,950, 1,18,283

ബ്ര​സീ​ൽ- 8,91, 556, 44,118

റ​ഷ്യ- 5,37,210,  7,091,

ഇ​ന്ത്യ- 3,43,026, 9,915

ബ്രി​ട്ട​ൻ- 2,96,857, 41,736

സ്പെ​യി​ൻ- 2,91,189, 27,136

ഇ​റ്റ​ലി- 2,37,290, 34,371

പെ​റു- 2,32,992,6,860 

ഇ​റാ​ൻ- 1,89,876, 8,950 

ജ​ർ​മ​നി- 1,88,044, 8,885.

 

Latest News