Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തേങ്ങ വീണ് ബസിന്റെ ചില്ല് തകര്‍ന്നു; ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലം- തേങ്ങ വീണതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പത്തനംതിട്ട- കൊല്ലം വേണാട് ബസിന്റെ ചില്ലാണ് തകര്‍ന്നത്. കണ്ണിനു പരിക്കേറ്റ ഡ്രൈവര്‍ വിജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News