Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് ബാധിച്ച നഴ്‌സിന്റെ വാക്കുകള്‍ എല്ലാവരും കേള്‍ക്കണം

റിയാദ്-സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുന്ന സ്റ്റാഫ് നഴ്‌സ് മോനിഷയുടെ വാക്കുകള്‍ എല്ലാവരും കേള്‍ക്കേണ്ടതാണ്.

തൽസമയം വാർത്തകൾക്കായി വാട്‌സ്ആപ്പിൽ ജോയിൻ ചെയ്യുക
 

രോഗം ബാധിച്ചവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് റിയാദ് ശുമൈസി ആശുപത്രിയില്‍ ജോലി ചെയ്യുന്ന മോനിഷ ഷജിലേഷ് വിശദീകരിക്കുന്നത്.

 

Latest News