നാലേകാല്‍ ലക്ഷം കടന്ന് കോവിഡ് മരണം, രോഗബാധിതര്‍ 80 ലക്ഷത്തിലേക്ക്

സിംഗപ്പൂര്‍- ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 77.8 ലക്ഷമായി. 2019 ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതുവരെ 210 രാജ്യങ്ങളിലാണ് വ്യാപിച്ചത്. മൊത്തം മരണ സംഖ്യ 4,29,109  ആയി വര്‍ധിച്ചു.

പ്രദേശം, രോഗ ബാധ, മരണം, രോഗമുക്തി എന്ന ക്രമത്തില്‍.
യൂറോപ്പ്-7,78,599, 4,29,109, 3,580, 504
നോര്‍ത്ത് അമേരിക്ക- 2,197,248 182,223 1,082,996
ലാറ്റിന്‍ അമേരിക്ക- 1,610,450 78,165 788,265
ഏഷ്യ- 815,395 22,464 413,482
മിഡില്‍ ഈസ്റ്റ്- 786,342 18,083 553,794
ആഫ്രിക്ക- 186,523 4,718 93,227

 

Latest News