ദുബായ്- കോവിഡ് ബാധിച്ച് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി രാമചന്ദ്രന്‍ (63) ദുബായില്‍ മരിച്ചു. രണ്ടാഴ്ചയായി അല്‍നഹ്്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 96 മലയാളികളായി. മൊത്തെ 219 മലയാളികള്‍ ഗള്‍ഫില്‍ മരിച്ചു.