ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഞായറാഴ്ച മുതല്‍ പെട്രോളിന് കൂടിയത് 3 രൂപ 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വര്‍ധിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 83 ദിവസം നിര്‍ത്തിവെച്ച ഇന്ധന വില പുതുക്കി തുടങ്ങിയതോടെ തുടര്‍ച്ചയായി വില കൂടുകയാണ്.