Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മടാലന്‍ മഹ്മൂദ് നിര്യാതനായി

പയ്യന്നൂര്‍- വെള്ളൂര്‍ മാടപ്പുരയിലെ മടാലന്‍ മഹ്മൂദ് (75) നിര്യാതനായി. പെരിങ്ങോം സ്വദേശിയാണ്. മക്കള്‍: മുഹമ്മദ്, സുബൈര്‍, ഫഹദ് (മൂവരും യു.എ.ഇ), സുബൈദ, സീനത്ത്, സൗദത്ത്. ജാമാതാക്കള്‍: മുസ്തഫ(ദബായ്), ഫൈസല്‍ കുഞ്ഞിമംഗലം (ഒമാന്‍).

Latest News