മനേക ഗാന്ധിയുടെ വിദ്വേഷ പ്രചാരണം; വെബ് സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം- ബി.ജെ.പി എം.പി മനേകാ ഗാന്ധി സ്ഥാപിച്ച സര്‍ക്കാരിതര സംഘടനയായ  പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) വെബ് സൈറ്റ് ഹാക്ക് ചെയ്തു.

വര്‍ഗീയ വിദ്വേഷത്തിനെതിരായ നടപടിയാണിതെന്ന് സൈറ്റ് ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്‌സ് അവകാശപ്പെട്ടു. പാലക്കാട്ട് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണെന്ന വ്യാജ പ്രചാരണത്തിന് മുന്‍മന്ത്രിയായ മനേകാ ഗാന്ധി നേതൃത്വം നല്‍കിയിരുന്നു.

 

Tags

Latest News