കോവിഡ്: വര്‍ക്കല സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി- കുവൈത്തില്‍ വര്‍ക്കല സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. രാത്തിക്കല്‍ ചരുവിള വീട്ടില്‍ ആഷിര്‍ ഖാന്‍ (45) ആണി മരിച്ചത്.
രണ്ട് മലയാളികള്‍കൂടി മരിച്ചതോടെ കോവിഡ്മൂലം ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 174 ആയതായാണ് കണക്ക്.

 

Latest News