Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ് - മങ്കട പുത്തനങ്ങാടി സ്വദേശി കൂരിത്തൊടി അബ്ദുള്‍ ഗഫൂര്‍ (47) റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നിര്യാതനായി. നസീമില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ് : പാത്തുമ്മ. ഭാര്യ : സൈനബ. മക്കള്‍: മുഹമ്മദ് ഷാഫി, മുഹമ്മദ് സെന്‍ഫീര്‍.  മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Latest News