അബുദാബിയില്‍ ഒരാഴ്ച യാത്രാവിലക്ക്

അബുദാബി- ജൂണ്‍ രണ്ടുമുതല്‍ ഒരാഴ്ച അബുദാബി നഗരത്തില്‍ യാത്രാവിലക്ക്. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്്‌റ പ്രവിശ്യകള്‍ക്കിടയിലും യാത്ര പാടില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.
സ്വദേശികളടക്കം എല്ലാ പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
പ്രത്യേക പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമേ യാത്രാനുമതിയുള്ളു.

 

Latest News