Sorry, you need to enable JavaScript to visit this website.

രണ്ടു മാസത്തെ ഇടവേളക്കുശേഷം പള്ളികള്‍ തുറന്നു; മദീന പള്ളിയിലെ നമസ്‌കാരം കാണാം

മദീന- രണ്ടു മാസത്തെ ഇടവേളക്കുശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ ഇന്ന് ഫജര്‍ നമസ്‌കാരം ജമാഅത്തായി നടന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ നടന്ന നമ്‌സകാരം.

 

വിശ്വാസികളുടെ മനം കുളിർന്നു; ജാഗ്രത കൈവിടാതെ വീണ്ടും പള്ളികൾ സജീവം

Latest News