Sorry, you need to enable JavaScript to visit this website.

സ്വാതി നിത്യാനന്ദ് വിവാഹിതയായി

തിരുവനന്തപുരം-സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയയിലൂടെ അഭിനയ രംഗത്തെത്തിയ സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാമറമാന്‍ പ്രതീഷ് നെന്മാറയാണ് വരന്‍. വളരെ ചുരുക്കം ആളുകള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഭ്രമണം എന്ന ഹിറ്റ് സീരിയലില്‍ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിക്കുന്നത്. 
 

Latest News