Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് വനിതാ എം.പിയെ കാണാതായി; മണ്ഡലത്തില്‍ പോസ്റ്ററുകള്‍

ഭോപ്പാല്‍- തീപ്പൊരി ഹിന്ദുത്വ നേതാവും ബി.ജെ.പിയുടെ ഭോപ്പാല്‍ എം.പിയുമായ പ്രജ്ഞാസിംഗ്  ഠാക്കൂറിനെ കോവിഡ് കാലത്ത് കാണാനില്ലെന്ന് പറഞ്ഞ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവരുടെ എം.പിയെ കാണാനില്ല എന്നാണ് മണ്ഡലത്തില്‍ വ്യാപകമായി പതിച്ച പോസ്റ്ററുകളിലുള്ളത്.

 

Latest News