Sorry, you need to enable JavaScript to visit this website.

നജ്‌റാനിലേക്ക് ഹൂത്തി ഡ്രോണുകള്‍; സഖ്യസേന തകര്‍ത്തു

 

റിയാദ് - നജ്‌റാനിലെ സിവിലിയന്‍ കേന്ദ്രങ്ങളില ആക്രമണങ്ങള്‍ നടത്തുന്നതിന് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി ഡ്രോണുകള്‍ തകര്‍ക്കാന്‍ സഖ്യസേനക്ക് സാധിച്ചു. ആളപായമില്ല.

 

Latest News