ഉംറക്കും അന്താരാഷ്ട്ര വിമാന സര്‍വീസിനും അനുമതിയില്ല-സൗദി

റിയാദ്- സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയെങ്കിലും ഉംറക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും അനുമതിയില്ല. കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് അവ പിന്നീട് തീരുമാനിക്കും. എന്നാല്‍ നിലവില്‍ അനുവദിച്ച എല്ലാ ഇളവുകളും കൃത്യ ഇടവേളകളില്‍ അവലോകനം ചെയ്ത് ഭാവി തീരുമാനിക്കും.

Latest News