അബൂദബി- യു.എ.ഇ ദേശീയ വിമാനക്കമ്പനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പറക്കാനുള്ള പുതിയ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. എമിറ്റേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഫ്ളൈ് ദുബായ്, എയര്‍ അറേബ്യ എന്നിവയാണ് പുതിയ ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തിയത്. ജൂണ്‍ ഒന്നിന് എമിറേറ്റ്‌സും ഫ്‌ളൈ ദുബായ് ജൂണ്‍ അഞ്ചിനും ഇത്തിഹാദും അറേബ്യയും ജൂണ്‍ 16 നുമാണ് പറക്കുക.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക






