കോവിഡിന്റെ പേരില്‍ തബ്‌ലീഗിനെ പഴിച്ച് ബി.ജെ.പിക്ക് മടത്തു-video

ന്യൂദല്‍ഹി- കോവിഡുമായി ബന്ധപ്പെട്ട് എപ്പോഴും എപ്പോഴും തബ്‌ലീഗ് സമ്മേളനത്തെ കുറിച്ച് മോശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറിച്ച് വേണ്ടത്ര ചര്‍ച്ചയും സംവാദവും നടത്തിക്കഴിഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ രാജ്യസഭാ എം.പി ജി.വി.എല്‍ നരസിംഹറാവു വീണ്ടും തബലീഗ് വിഷയം ഉന്നയിച്ചപ്പോഴാണ് കേന്ദ്ര മന്ത്രിയുടെ മറുപടി. ഇന്ത്യയില്‍ കൊറോണ വ്യാപനത്തിന് തബ് ലീഗ് സമ്മേളനം കാരണമായിട്ടുണ്ടോ എന്നായിരുന്നു എം.പിയുടെ ചോദ്യം.

 

Latest News