Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി- മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ (39) കുവൈത്തില്‍ നിര്യാതനായി.
മിഷ്‌റഫ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെയാണ് മരണം. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു. ഭാര്യ ഹാജറ. രണ്ട് മക്കളുണ്ട്.

 

Latest News