Sorry, you need to enable JavaScript to visit this website.

കോവിഡ്: കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട മലയാലപ്പുഴ ഏരം പുതുക്കുളത്തുവീട്ടില്‍ അന്നമ്മ ചാക്കോയാണ് (59)മുബാറക് ആശുപത്രിയില്‍ മരിച്ചത്. ഷാബ് മെഡിക്കല്‍ സെന്ററില്‍ നഴ്‌സായിരുന്നു. ഭര്‍ത്താവ് തോമസ് ചാക്കോ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. രണ്ട് മക്കളുണ്ട്.

 

Latest News