കുവൈത്ത് സിറ്റി- കണ്ണൂര്‍ മേലെചൊവ്വ സ്വദേശി അനൂപ് കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ടെക്‌നീഷനായിരുന്ന അനൂപ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ ജിഷ. മക്കള്‍: പൂജ, അശ്വതി.