ജംഷീർ ബാബുവിന്റെ മയ്യിത്ത് മക്കയിൽ മറവ് ചെയ്തു

മക്ക- കഴിഞ്ഞ ദിവസം മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരൂർ മൂച്ചിക്കൽ ആലിൻചുവട് താണിമഠത്തിൽ ജംഷീർ ബാബു(35)വിന്റെ മയ്യിത്ത് മക്കയിലെ ജന്നത്തുൽമുഅല്ലൈലിൽ ഖബർസ്ഥാനിൽ മറവ് ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജീവകാരുണ്യപ്രവർത്തകനും മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂർ ഏറ്റുവാങ്ങി മറവു ചെയ്തു. 

Latest News